Specials Assembly Polls 2021

സീറ്റ് കച്ചവടത്തിന് പിന്നാലെ നെന്മാറയിൽ വോട്ടു കച്ചവടവും നടന്നു - ഇടതുമുന്നണി സ്ഥാനാർത്ഥി കെ.ബാബു

പാലക്കാട്: സീറ്റ് കച്ചവടത്തിന് പിന്നാലെ നെന്മാറയിൽ വോട്ടു കച്ചവടവും നടന്നതായി ഇടതുമുന്നണി സ്ഥാനാർത്ഥി കെ ബാബു. യുഡിഎഫ് സ്ഥാനാർത്ഥി വോട്ട് നേടാൻ വ്യാപകമായി പണം ഒഴുക്കി. ബി.ജെ.പി യിലെ അസംതൃപ്തരുടേയും നിഷ്പക്ഷരുടേയും വോട്ടുകളാണ് യു ഡി എഫ് സ്ഥാനാർഥി പണം കൊടുത്ത് വാങ്ങിയതെന്നും കെ ബാബു ആരോപിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.