Specials Assembly Polls 2021

കാസർകോട് UDFൽ ജില്ലാ നേതൃത്വത്തെ ചൊല്ലി ഭിന്നത

കാസർഗോഡ്: ജില്ല നേതൃത്വത്തെ ചൊല്ലി കാസർക്കോട്ടെ യുഡിഎഫിൽ ഭിന്നത. നിർണ്ണായക തിരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുലോ, പ്രിയങ്കയോ കാസർകോട് എത്താത്തതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നേതൃത്വത്തിനെതിരെ വിമർശനം ഉയരുന്നത്.

Mathrubhumi News is now available on WhatsApp. Click here to subscribe.