Specials Assembly Polls 2021

സിപിഎം മനുഷ്യത്വമില്ലാത്ത പാർട്ടിയാണെന്ന് കെകെ രമ

കോഴിക്കോട്: സിപിഎം മനുഷ്യത്വമില്ലാത്ത പാർട്ടിയാണെന്ന് കെകെ രമ. പരാജയം മുന്നിൽ കണ്ടുള്ള അക്രമമാണ് സിപിഎം നടത്തുന്നത്. കൊലക്കേസ് പ്രതികൾക്ക് ആനുകൂല്യം നൽകുന്നതാണ് പാർട്ടിയുടെ അണികൾ കാണുന്നതെന്നും കെകെ രമ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.