കോഴിക്കോട്ടെ ഇടത് കോട്ട നിലനിർത്താൻ ഇടതുപക്ഷം
കോഴിക്കോട്: തിരഞ്ഞെടുപ്പിനു ശേഷമുള്ള കണക്ക് കൂട്ടലിൽ കോഴിക്കോട്ടെ ഇടത് കോട്ട നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. അഞ്ച് മുതൽ എട്ടുവരെ സീറ്റുകളാണ് യുഡിഎഫിന്റെ പ്രതീക്ഷ. വോട്ട് വർധിയ്ക്കുമെന്ന് ബിജെപിയും കണക്ക് കൂട്ടുന്നു.