Specials Assembly Polls 2021

പുതിയ പരസ്യ വാചകവുമായി LDF

കൊച്ചി: പുതിയ പരസ്യ വാചകവുമായി LDF. "ഉറപ്പാണ് LDF "എന്നാണ് പുതിയ പരസ്യ വാചകം. ഉറപ്പാണ് വികസനം ഉറപ്പാണ് ആരോഗ്യം ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളും ഉണ്ട്. മുഖ്യമന്ത്രിയുടെ ചിത്രത്തോടെയാണ് പുതിയ പരസ്യ ബോർഡുകൾ.

Mathrubhumi News is now available on WhatsApp. Click here to subscribe.