Specials Assembly Polls 2021

സംസ്ഥാനത്ത് തുടർഭരണ സാധ്യതയെന്ന് സിപിഎം

 സംസ്ഥാനത്ത് തുടർഭരണ സാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ. എൽഡിഎഫിന് 80 മുതൽ 101 സീറ്റുകൾ വരെ ലഭിക്കും .ബിജെപി പലയിടത്തും നിശ്ചലമായെന്നും സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ.

Mathrubhumi News is now available on WhatsApp. Click here to subscribe.