Specials Assembly Polls 2021

അമ്പലപ്പുഴയില്‍ സ്‌ട്രോങ് റൂമിന് മുമ്പില്‍ എം. ലിജു കുത്തിയിരുപ്പ് സമരത്തില്‍

അമ്പലപ്പുഴയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമിന് വേണ്ടത്ര സുരക്ഷയില്ലെന്നാരോപിച്ച് അതിനു മുന്നിൽ കോൺഗ്രസ് സ്ഥാനാർത്ഥി എം. ലിജു കുത്തിയിരുപ്പ് സമരം തുടങ്ങി.

Mathrubhumi News is now available on WhatsApp. Click here to subscribe.