Specials Assembly Polls 2021

കോവിഡ് വ്യാപനം; ബംഗാളിൽ ശേഷിക്കുന്ന വോട്ടെടുപ്പ് ഒരുമിച്ച് നടത്തണമെന്ന് മമതാ ബാനർജി

ന്യൂഡൽഹി: കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ശേഷിക്കുന്ന വോട്ടെടുപ്പ് ഒരുമിച്ച് നടത്തണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അതേസമയം അങ്ങനെയൊരു ആലോചനയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അതിനിടെ കമ്മീഷൻ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് ചേരും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ്‌ ഘോഷിന്‌ 24 മണിക്കൂര്‍ പ്രചാരണ വിലക്ക്‌ എര്‍പ്പെടുത്തി.

Mathrubhumi News is now available on WhatsApp. Click here to subscribe.