Specials Assembly Polls 2021

സംസ്ഥാനത്ത് ഭരണ തുടർച്ചയെന്ന് മാതൃഭൂമി ന്യൂസ് -സീവോട്ടർ സർവെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന് മാതൃഭൂമി ന്യൂസ് -സീവോട്ടർ രണ്ടാം ഘട്ട അഭിപ്രായ സർവെ. എൽഡിഎഫ് 78 സീറ്റുമായി അധികാരത്തിൽ തുടരും. യുഡിഎഫിന് 61 ഉം എൻഡിഎയ്ക്കും ഒന്നും എന്നാണ് പ്രവചനം.

Mathrubhumi News is now available on WhatsApp. Click here to subscribe.