Specials Assembly Polls 2021

ചിറ്റയം ഗോപകുമാറിന്റെ ആരോപണത്തിന് മെയ് രണ്ടിനു ശേഷം മറുപടി - എം. ജി കണ്ണന്‍

പത്തനംതിട്ട: പച്ചയ്ക്ക് ജാതി പറഞ്ഞ് വോട്ടുപിടിച്ചെന്ന ചിറ്റയം ഗോപകുമാറിന്റെ ആരോപണത്തിനു, മെയ് രണ്ടിനു ശേഷം മറുപടിയെന്ന് അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ജി കണ്ണന്‍. അപകീര്‍ത്തികരമായ ഉളളടക്കത്തോടെ തനിക്കെതിരെ നോട്ടീസ് തയാറാക്കിയത് ഇടതു പക്ഷമാണ്. സൗകര്യങ്ങള്‍ തേടിപ്പോയ പന്തളം പ്രതാപനപ്പോലുളളവര്‍ക്ക് എന്തും പറയാമെന്നും കണ്ണന്‍ പ്രതികരിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.