Specials Assembly Polls 2021

ഇന്നലെ മുതൽ പാനൂരിൽ സംഘർഷാവസ്ഥ; ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന്

പോളിംഗുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മുതൽ പ്രദേശത്ത് ലീഗ്-സിപിഎം തർക്കം നിലനിന്നിരുന്നു. ലീഗ് പ്രവർത്തകർ വോട്ടർമാരെ ബൂത്തിൽ എത്തിക്കുന്നത് സിപിഎം ചോദ്യം ചെയ്തിരുന്നു. ആ ദൃശ്യങ്ങളിലേക്ക്.

Mathrubhumi News is now available on WhatsApp. Click here to subscribe.