Specials Assembly Polls 2021

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ മുസ്ലീം ലീഗിന്റെ പതാകയ്ക്ക് വിലക്ക്

മാനന്തവാടി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ മുസ്ലീം ലീഗിന്റെ പതാകയ്ക്ക് വിലക്ക്. മാനന്തവാടിയിലെ റോഡ് ഷോയിലാണ് ലീഗിന്റെ പതാക ഒഴിവാക്കിയത്. റോഡ് ഷോയില്‍ ജനപങ്കാളിത്തം കുറഞ്ഞതും യുഡിഎഫിന് തിരിച്ചടിയായി.

Mathrubhumi News is now available on WhatsApp. Click here to subscribe.