Specials Assembly Polls 2021

സീറ്റ് വിഭജനം: ബുധനാഴ്ച എന്‍ഡിഎ ഉഭയകക്ഷി ചര്‍ച്ച

തിരുവനന്തപുരം: സീറ്റ് വിഭജനം തീരുമാനിക്കാന്‍ ബുധനാഴ്ച തിരുവനന്തപുരത്ത് എന്‍ഡിഎ ഉഭയകക്ഷി ചര്‍ച്ച. കഴിഞ്ഞ തവണത്തെ പോലെ 37 സീറ്റ് വേണമെന്നാണ് ബിഡിജെഎസ് ബിജെപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചെറുകക്ഷികളായ കേരള കോണ്‍ഗ്രസ് പിസി തോമസും, കാമരാജ് കോണ്‍ഗ്രസും എല്ലാ ജില്ലയിലും സീറ്റ് ചോദിക്കും. ബിജെപിയുടേയും ബിഡിജെഎസിന്റേയും സീറ്റുകള്‍ ചോദിക്കാനുള്ള ചെറുകക്ഷികളുടെ തീരുമാനം പ്രതിസന്ധിയാകും.

Mathrubhumi News is now available on WhatsApp. Click here to subscribe.