റാന്നിയിൽ 40,000 വോട്ടു നേടിയെന്ന് എൻഡിഎ വിലയിരുത്തൽ
പത്തനംതിട്ട: റാന്നിയിൽ 40,000 വോട്ടു നേടിയെന്ന് എൻഡിഎ വിലയിരുത്തൽ. 1.23 ലക്ഷം പേർ വോട്ടു ചെയ്ത മണ്ഡലത്തിൽ വിജയ സാധ്യതയിലേക്ക് കാര്യങ്ങൾ അടുത്തിട്ടുണ്ടെന്നാണ് മുന്നണിയുടെ അന്തിമ കണക്ക്.