Specials Assembly Polls 2021

ബംഗാളില്‍ 79 ശതമാനത്തിന്‌ മുകളില്‍ പോളിംഗ്‌ രേഖപ്പെടുത്തി

കോവിഡ്‌‌ ആശങ്കയ്‌ക്കിടയിലും ബംഗാളില്‍ 79 ശതമാനത്തിന്‌ മുകളില്‍ പോളിംഗ്‌ രേഖപ്പെടുത്തി. കോവിഡ്‌ പ്രതിരോധത്തിന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ഇടപെടേണ്ടി വരുമെന്ന്‌ കല്‍ക്കത്ത ഹൈക്കോടതി മുന്നറിയിപ്പ്‌‌ നല്‍കി. പ്രധാനമന്ത്രിയുടെ റാലികള്‍ റദ്ദാക്കി. അതിനിടെ ഡല്‍ഹിയില്‍ നിന്നുള്ള രണ്ട്‌ ഗുണ്ടകള്‍ക്ക്‌‌ മുന്നില്‍ ബംഗാളിനെ അടിയറവ്‌ വയ്‌ക്കില്ലെന്ന്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി തിരഞ്ഞെടുപ്പ്‌ റാലിയില്‍ പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.