Specials Assembly Polls 2021

പാലായിൽ ‌മാണി സി കാപ്പൻ ജയിക്കും, കേരളത്തിൽ തൂക്കുസഭ ഉണ്ടാകും - പിസി ജോർജ്

പൂഞ്ഞാറിൽ തനിക്ക് ബിജെപി വോട്ട് കിട്ടിയിട്ടുണ്ടെന്ന് പിസി ജോർജ്. എസ്ഡിപിഐയുടെ എതിർപ്പ് ഗുണം ചെയ്തു. ഹിന്ദു കൃസ്ത്യൻ വിഭാഗങ്ങളുടെ പിന്തുണയും വൻ തോതിൽ ഗുണം ചെയ്തു. കേരളത്തിൽ തൂക്കുസഭ ഉണ്ടാകും. പാലായിൽ ‌മാണി സി കാപ്പൻ ജയിക്കുമെന്നും പിസി ജോർജ് പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.