Specials Assembly Polls 2021

തനിക്കെതിരെയുള്ള പോസ്റ്ററുകള്‍ക്ക് പിന്നില്‍ സീറ്റ് കിട്ടാന്‍ താല്‍പര്യമുള്ള ആളുകള്‍ - വാഴയ്ക്കന്‍

കൊച്ചി: സീറ്റ് കിട്ടാന്‍ താല്‍പര്യമുള്ള ആളുകളാണ് തനിക്കെതിരെയുള്ള പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് ജോസഫ് വാഴയ്ക്കന്‍. പോസ്റ്ററൊട്ടിച്ചത് രാഷ്ട്രീയ എതിരാളികളാണെന്ന് കരുതുന്നില്ല. അതിന് പിന്നിലാരാണെന്ന് വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും ജോസഫ് വാഴയ്ക്കന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.