Specials Assembly Polls 2021

വയനാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളുടെ കൂറുമാറ്റം തുടരുന്നു

വയനാട്: വയനാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളുടെ കൂറുമാറ്റം തുടരുന്നു. കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫിലേക്കുള്ള ഒഴുക്കു തുടരുന്നതിനിടെ സിപിഐ എമ്മിലെ ആദിവാസി നേതാവ് ഇഎശങ്കരന്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജില്ലാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന നേതാക്കളായ കെസുധാകരനും കെ.മുരളീധരനും ഇന്നു ജില്ലയിലെത്തും.

Mathrubhumi News is now available on WhatsApp. Click here to subscribe.