Specials Assembly Polls 2021

വട്ടിയൂര്‍ക്കാവിലെ പോസ്റ്റല്‍ വോട്ടില്‍ പരാതിയുമായി ബിജെപി

തിരുവനന്തപുരം: കഴക്കൂട്ടത്ത് സ്‌ട്രോങ് റൂം തുറക്കാനുള്ള നീക്കത്തില്‍ ദുരൂഹത ആരോപിച്ച ബിജെപിയ്ക്ക് വട്ടിയൂര്‍ക്കാവിലെ പോസ്റ്റല്‍ വോട്ടില്‍ കളക്ടര്‍ക്കെതിരെ പരാതി. പോസ്റ്റല്‍ വോട്ടര്‍മാരുടെ പട്ടിക ആവശ്യപ്പെട്ടിട്ടും ജില്ല കളക്ടര്‍ നല്‍കിയില്ലെന്നാണ് സ്ഥാനാര്‍ത്ഥി വിവി രാജേഷിന്റെ ആരോപണം. സിപിഎമ്മിന്റെ സര്‍വീസ് സംഘടനയ്കക്ക് പട്ടിക നല്‍കി കള്ളവോട്ടിന് അവസരം നല്‍കുന്നുവെന്നാണ് ബിജെപിയുടെ ആക്ഷേപം.

Mathrubhumi News is now available on WhatsApp. Click here to subscribe.