Specials Assembly Polls 2021

ആലുവ, കളമശേരി, കുന്നത്ത്‌നാട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനെച്ചൊല്ലി എല്‍ഡിഎഫില്‍ പ്രതിഷേധം

കൊച്ചി: ആലുവ ,കളമശേരി, കുന്നത്ത് നാട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനെച്ചൊല്ലി എല്‍ഡിഎഫില്‍ പ്രതിഷേധം. കുന്നത്ത്‌നാട് സീറ്റ് 30 കോടിക്ക് വിറ്റെന്ന് കാട്ടി പോസ്റ്ററുകള്‍. സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍.

Mathrubhumi News is now available on WhatsApp. Click here to subscribe.