Specials Assembly Polls 2021

ഒറ്റപ്പാലം മണ്ഡലം ഇക്കുറി യു.ഡി.എഫിനൊപ്പമെന്ന് സ്ഥാനാർഥി പി. സരിൻ

പാലക്കാട്: ഉന്നത വിദ്യാഭ്യാസമുള്ളവരെ പാർട്ടി നോക്കാതെ ജയിപ്പിച്ചു വിട്ട പാരമ്പര്യമുണ്ട് ഒറ്റപ്പാലത്തിന്. മുൻ രാഷ്ട്രപതി കെ. ആർ. നാരായണൻ ഒറ്റപ്പാലത്തു നിന്ന് ലോക്സഭയിലേക്ക് ജയിച്ചു കയറിയത് അങ്ങനെയാണ്. അതുപോലെ തനിക്കും ഒറ്റപ്പാലത്ത് ജയിച്ചു കയറാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ഡോ.പി. സരിൻ.

Mathrubhumi News is now available on WhatsApp. Click here to subscribe.