Specials Assembly Polls 2021

ശശീന്ദ്രനെ ചൊല്ലി തര്‍ക്കം; എന്‍.സി.പി നേതൃയോഗത്തില്‍ ബഹളം

 കോഴിക്കോട്: മന്ത്രി എ കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം തീരുമാനിക്കുന്നതിന് കോഴിക്കോട് ചേര്‍ന്ന എന്‍സിപി ജില്ലാ നേതൃയോഗത്തില്‍ ബഹളം. സംസ്ഥാന പ്രസിഡണ്ട് ടി പി പീതാംബരനും മന്ത്രി എ കെ ശശീന്ദ്രനും പങ്കെടുത്ത യോഗത്തിലാണ് ശശീന്ദ്രന്‍ വിരുദ്ധ വിഭാഗം ബഹളമുണ്ടാക്കിയത്.

Mathrubhumi News is now available on WhatsApp. Click here to subscribe.