Specials Assembly Polls 2021

സിപിഎമ്മിലെ വിഭാഗീയത പോളിങിൽ കുറവ് വരുത്തി: വിഇ അബ്ദുൾ ഗഫൂർ

കൊച്ചി: സിപിഎമ്മിലെ വിഭാഗീയതയും ബിജെപി-ബിഡിജെഎസ് തർക്കങ്ങളുമാണ് കളമശേരിയിലെ പോളിങ് ശതമാനത്തിൽ കുറവു വരാൻ കാരണമായെന്ന് UDF സ്ഥാനാർഥി വിഇ അബ്ദുൾ ഗഫൂർ. സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിച്ചില്ലെന്നും ലീഗ് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചതെന്നും അബ്ദുൾ ഗഫൂർ പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.