Specials Assembly Polls 2021

വിളവൂർക്കലിൽ ഗർഭിണിയെ സിപിഎം പ്രവർത്തകർ മർദിച്ചെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വിളവൂർക്കൽ പെരുകാവിൽ വീണ്ടും ആക്രമണം. ബിജെപി ജനപ്രതിനിധിയുടെ ഗർഭിണിയായ മകളെ സിപിഎം പ്രവർത്തകർ മർദിച്ചെന്ന് പരാതി. സമീപത്തെ സിപിഎം അനുഭാവിയുടെ വീട് ബിജെപി പ്രവർത്തകർ അക്രമിച്ചെന്നും പരാതി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണങ്ങളുടെ തുടർച്ചാണ് സംഭവം.

Mathrubhumi News is now available on WhatsApp. Click here to subscribe.