Specials MBIFL 2020

മാതൃഭൂമി അക്ഷരോത്സവ വേദിയില്‍ സംഗീതവസന്തം തീര്‍ത്ത് സിത്താരയും ഹരീഷ് ശിവരമാകൃഷണ്‌നും

തിരുവനന്തപുരം: അക്ഷരോത്സവ വേദിയെ സംഗീതത്തില്‍ ആറാടിക്കുകയായിരുന്നു സിത്താരയും ഹരീഷ് ശിവരമാകൃഷണ്‌നും. ഇന്റര്‍സെക്റ്റ് എന്ന പേരിലാണ് ഇരുവരുടേയം ബാന്‍ഡുകള്‍ വേദിയിലെത്തിയത്. ആദ്യം സിത്താരയും പിന്നീട് ഹരീഷും സദസ്സിനെ കൈയിലെടുത്തു