Mathrubhumi TV

വെള്ള പൊക്ക ഭീതിയിൽ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല

കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ കുമരകം, അയ്മനം, തിരുവാർപ്പ് പഞ്ചായത്ത് പരിധിയിൽ നിരവധി ഇടങ്ങളിൽ ജലനിരപ്പ് കൂടിയിട്ടുണ്ട്. മഴ കുടുതൽ ശക്തമാകരുതേയെന്ന പ്രാർത്ഥനയിലാണ് ഇവിടുത്തുകാർ.

Watch Mathrubhumi News on YouTube and subscribe regular updates.