സ്വർണം വന്നശേഷം വിവാദങ്ങളുടെ ചാകരയായ കേരള രാഷ്ട്രീയം
സഭ കൂടി തുടങ്ങിയതോടെ സ്വർണം കുഴിക്കുന്നത് നിയമസഭയ്ക്ക് അകത്തായി. കൂടുതൽ കുഴിക്കാനുള്ള അവസരം പ്രതിപക്ഷത്തിന് ഏതായാലും കൊടുത്തില്ല..കാരണം പിന്നീടങ്ങോട്ട് ദിനംപ്രതി പ്രശ്നങ്ങളാണ്. വാഴവെപ്പ്, ബോംബെറിയൽ,സജിയേട്ടന്റെ...