യൂണിഫോമിന്റെ പേരിലും ചൊറിച്ചിൽ തന്നെ, ഈ നാടെങ്ങനെ നന്നാവും - വക്രദൃഷ്ടി
സ്കൂളുകളില്‍ യൂണിഫോം വ്യക്തിസ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന് ആരും പറയാറില്ല. മറിച്ച് സ്കൂളുളിലെ പൊതു നിയമത്തിന്റെ ഭാഗമാണ്. അത്തരത്തിലൊരു ജന്‍ട്രല്‍ ന്യൂട്രല്‍ യൂണി ഫോം കോഴിക്കോട്ടെ ബാലുശ്ശേരിയിലെ സര്‍ക്കാര്‍ സ്കൂളില്‍ ഏര്പ്പെടുത്തടുത്തിയതിനോട് കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ എതിര്‍പ്പൊന്നുമില്ല. പക്ഷെ, എതിര്‍പ്പ് മറ്റൊരു കൂട്ടര്‍ക്കാണ്. അവരുടെ കൂട്ടത്തിലാണെങ്കില്‍ ഒരു പെണ്‍തരിയെ പോലും കാണുന്നുമില്ല.