Programs Vakradrishti

സ്പീക്കറായി എംബി രാജേഷ്

അങ്ങനെ പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എംബി രാജേഷിനെ തിരഞ്ഞെടുത്തു. എകെജിയെ അനുസ്മരിച്ച് സഭയുടെ നാഥനായി രാജേഷ് ചുമതലയേറ്റു. മുൻകാല സ്പീക്കർമാരുടെ അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടാകണം സ്വന്തം മണ്ഡലത്തിൽ അല്ലാതെ വേറെങ്ങും ഉദ്ഘാടന മഹാമഹത്തിന് താനില്ലെന്ന് സ്പീക്കർ നിലപാടും വ്യക്തമാക്കി. അത് നല്ലതാണ്,തെറ്റ് തിരുത്തി മുന്നോട്ട് പോകുന്ന കമ്മ്യൂണിസ്റ്റുകൾ നാടിന് നല്ലതാണ്.

Watch Mathrubhumi News on YouTube and subscribe regular updates.