ഇനി മുഖ്യമന്ത്രിക്ക് ഒറ്റ ഓപ്ഷനേ ഉള്ളൂ... ഹെലികോപ്ടർ
മുഖ്യമന്ത്രിക്ക് കാറില് പോവാനും പറ്റ്ന്നില്ല. വിമാനത്തില് പോവാനും പറ്റ്ന്നില്ല. കാറില് പോയാല് എന്തായാലും പ്രതിപക്ഷം കരിങ്കൊടി കാണിക്കും.