Programs Vakradrishti

ജാഗ്രതൈ!! കാനം ഈസ് ബാക്ക്

സര്‍ക്കാരിനെതിരായ രാഷ്ട്രീയ വിവാദം ഒക്കെ നടക്കുമ്പോള്‍ സി.പിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എവിടെയെന്ന് പലരും തിരക്കിയിരുന്നു. മൂന്നു മാസത്തിന്റെ ഇടവേളയ്ക്ക് ശേഷം കാനം വാര്‍ത്താ സമ്മേളനത്തിലെത്തുന്നു. സര്‍ക്കാരിനെ ശക്തമായി പിന്തുണച്ച് കൊണ്ട്. പ്രതിപക്ഷത്തിനെ വിമര്‍ശിച്ച് കൊണ്ട്. മുന്നണി ബന്ധങ്ങളെ കുറിച്ച് കാനവും പാര്‍ട്ടിയും ഒരു വെയ്റ്റ് ആന്‍ഡ് വാച്ച് പോളിസിയിലായിരുന്നവെന്ന് തോന്നുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 1077.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.