Programs Vakradrishti

കോവിഡ് കാലത്തെ നാടകങ്ങളും പ്രതിനാടകങ്ങളും

രാഷ്ട്രീയവും കോവിഡ് കാലത്തിന് മുമ്പും ശേഷവും വ്യത്യസ്മായിരിക്കും. പഴയതു പോലെ ആളെ കൂട്ടിയുള്ള സമരവും യോഗവും ഒന്നും നടക്കില്ല. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കെ.പി.സി.സിയുടെ രാഷ്ട്രീയ കാര്യ സമിതി യോഗം ചേര്‍ന്നത്. അതു പോലെ കോവിഡ് കാലത്തെ സര്‍ക്കാരിനെ പോലെ പ്രതിപക്ഷത്തിന്റെ ജോലിയെ കുറിച്ചും പുതിയ ചര്‍ച്ചകള്‍ നടക്കുകയാണ്. കേന്ദ്രത്തിലും സംസ്ഥാനത്തിലും കോണ്‍ഗ്രസിന്റെ കോവിഡ് കാല പ്രതിപക്ഷ പ്രവര്‍ത്തനത്തെ ഭരണപക്ഷം ചോദ്യം ചെയ്യുകയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 985