Programs Vakradrishti

കനപ്പെട്ട വകുപ്പുകളുടെ ഭാരം താങ്ങി പുതുമുഖമന്ത്രിമാര്‍

മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ മതിയെന്ന് സി.പി.എം തീരുമാനിച്ചതോടെ പലരെയും തേടി അപ്രതീക്ഷിത മന്ത്രിപദവിയെത്തി. രണ്ടാം പിണറായി മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായപ്പോള്‍ പുതുമുഖങ്ങള്‍ക്ക് കനപ്പെട്ട വകുപ്പുകള്‍ തന്നെയാണ് കിട്ടിയിരിക്കുന്നത്. ഘടക കക്ഷികള്‍ക്ക് നല്‍കുന്ന വകുപ്പുകളിലും പിണറായി പൊളിച്ചെഴുത്തു നടത്തി. വക്രദൃഷ്ടി, എപ്പിസോഡ്: 1243.

Watch Mathrubhumi News on YouTube and subscribe regular updates.