സിൽവർ ലൈന് ബദലാകുമോ വന്ദേ ഭാരത് ?- Vakradrishti | Mathrubhumi News
വന്ദേ ഭാരത് ഒരിക്കലും സിൽവർ ലൈന് ബദല് ആവൂല്ലാ. അതുപോലന്നെയാന്ന് അപ്പത്തിന്റെ കാര്യോം. വന്ദേഭാരതിൽ കൊണ്ടോയിറ്റ് വിക്ക്ന്ന അപ്പം ഒരിക്കലും.. എന്താവൂല്ല...സിൽവർ ലൈനില് കൊണ്ടോയിറ്റ് വിക്ക്ന്ന അപ്പത്തിന് ബദല് ആവൂല