Programs Vakradrishti

സർക്കാരിനു തന്നെ വിനയായോ AI ക്യാമറകൾ - Vakradrishti | Mathrubhumi News

റോഡിലൂടെ പോവൂന്നോരെ കുടുക്കാൻ വേണ്ടീറ്റാന്ന് എ ഐ ക്യാമറ വച്ചത്. ക്യാമറ വച്ചപ്പോ, ക്യാമറയില് കുടുങ്ങിയത് കരാറുമായിറ്റ് പോയോര്. ഓരെ പുറകില് തന്നെ കൂടി പ്രതിപക്ഷം. 

Watch Mathrubhumi News on YouTube and subscribe regular updates.