പ്രസിഡന്റ് അറിയാത്ത ബാന്ധവം
വെല്‍ഫയര്‍ വിവാദം കോണ്‍ഗ്രസില്‍ അവസാനിക്കുന്നില്ല. ജമാ അത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ചിലയിടങ്ങില്‍ യു.ഡി.എഫ് ഉണ്ടാക്കിയ ബാന്ധവം നേരത്തെയും ഇപ്പോഴും സമ്മതിക്കുകയാണ് ഒളിയും മറയുമില്ലാത്ത കെ.മുരളീധരന്. എന്നാല്‍ വെല്‍ഫയറുമായി അങ്ങനെയൊരു ധാരണയേയില്ലെന്ന് വാദിക്കുന്ന കെ.പി.സി.സി പ്രസിഡന്റാകട്ടെ ഈ പുറത്താക്കലുകളെ കുറിച്ച് പോലും അറിഞ്ഞിട്ടില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 1134.