Programs Vakradrishti

കേന്ദ്രത്തിലൊരു ശത്രു കേരളത്തിലൊരു ശത്രു അങ്ങനെയാണോ സുധാകരേട്ടാ !

കെ സുധാകരനും ആരിഫ് മുഹമ്മദ് ഖാനും ഒന്നാണോ എന്നൊക്കെ തോന്നും. ഒന്ന് KPCC പ്രസിഡന്റും മറ്റൊരാൾ ഗവർണരും ആണ്. എന്നാൽ രണ്ടുപേരും രാഷ്ട്രീയം പറയുന്നു.. ഒരേ രാഷ്ട്രീയം

Watch Mathrubhumi News on YouTube and subscribe regular updates.