Programs Vakradrishti

ട്വീറ്റിൽ പുലിവാല് പിടിച്ച് അനിൽ ആന്റണി- വക്രദൃഷ്ടി

അഭിപ്രായവും നിലപാടും പറയുമ്പോൾ എ കെ ആന്റണി ലാഭോം നഷ്ടവും നോക്കാറില്ല. കാടിളകി വന്നാലും ആന്റണി ഇളകാറുമില്ല. ആ ചോര തന്നെയാണ് അനിൽ ആന്റണിക്കും. പറഞ്ഞത് മാറ്റിപ്പറയാനും നിലപാട് മാറ്റാനും അനിലിനെ കിട്ടൂല്ല.

Watch Mathrubhumi News on YouTube and subscribe regular updates.