Programs Vakradrishti

അരിക്കൊമ്പനിപ്പോ ഹൈ പ്രൊഫൈല് എലിഫെന്റാന്ന്; സൗത്ത് ഇന്ത്യേലെ മെഗാ സ്റ്റാർ

ചിന്നക്കനാലിലെ പഴയ ലോ പ്രൊഫൈല് അരിക്കൊമ്പൻ അല്ല, കേരളത്തിലും തമിഴ്നാട്ടിലും ആരാധകരും എതിരാളികളും ഇള്ള ഹൈ പ്രൊഫൈല് എലിഫെന്റാണ് അരിക്കൊമ്പൻ.

Watch Mathrubhumi News on YouTube and subscribe regular updates.