Programs Vakradrishti

അരിക്കൊമ്പൻ പഴയ ആ ആനയല്ല, ഇപ്പൊ ഫുൾ പവറിലാണ് !

അരിക്കൊമ്പനെ കാപ്പ ചുമത്തി കാട് കടത്താനുള്ള ആലോചന. ഒരു തീരുമാനം ആവുന്നത് വരെ അടിച്ചുപൊളിച്ച് ജീവിക്കാൻ തന്നെ അരിക്കൊമ്പൻ

Watch Mathrubhumi News on YouTube and subscribe regular updates.