Programs Vakradrishti

അതിരപ്പിള്ളിയും എന്‍ഒസിയും പിന്നെ മണിയാശാനും

അതിരപ്പിള്ളി വീണ്ടും അലമാരയില്‍ പൂട്ടി വെച്ച് വിവാദത്തില്‍ നിന്ന തലയൂരാന്‍ സര്‍ക്കാര്‍ നീക്കം. പദ്ധതിക്കുള്ള എന്‍.ഒ.സി പുതുക്കേണ്ട സാഹചര്യം വന്നപ്പോള്‍ പുതുക്കിയെന്നേയുള്ളൂ. പദ്ധതി നടപ്പാക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും വ്യക്തമാക്കി. ഇനി നാളെ പരിസ്ഥിതി വാദികളുടെ മനം മാറി പദ്ധതി നടപ്പാക്കിക്കോ എന്ന് പറഞ്ഞാല്‍ എന്‍.ഒ.സിക്ക് എവിടെ പോകും. എന്‍.എ.സി പുതുക്കാത്തതിന് അന്ന് എം.എം.മണി മന്ത്രിയെ കുറ്റപ്പെടുത്തരുത്. അത് മാത്രമെ ഉദ്ദേശമുണ്ടായിരുന്നുള്ളൂ. വക്രദൃഷ്ടി, എപ്പിസോഡ്: 1002.