Programs Vakradrishti

മോന്‍സന്റെ തട്ടിപ്പും ബാലെയുടെ സ്വകാര്യ ദുഖങ്ങളും

മോന്‍സണ്‍ മാവുങ്കല്‍ ഒരു വ്യാജ ഡോക്ടറും തട്ടിപ്പുകാരനുമാണെന്ന് തെളിഞ്ഞിട്ടും ഡോക്ടര്‍ മോണ്‍സണ്‍ എന്ന് തന്നെയാണ് ഇപ്പോഴും ചിലര്‍ വിളിക്കുന്നത്. പഴയ ശീലം കൊണ്ടാകാം. വക്രദൃഷ്ടി

Watch Mathrubhumi News on YouTube and subscribe regular updates.