Programs Vakradrishti

തെക്കൻ സംസ്ഥാനങ്ങളിലൂടെ പാറിപ്പറക്കുന്ന ബിജെപി ദേശീയ നേതാക്കൾ

ഓപ്പറേഷൻ സൗത്ത് ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി ദേശീയ നേതാക്കൾ തെക്കൻ സംസ്ഥാനങ്ങളിലൂടെ പാറിപ്പറക്കുകയാണ്. വെള്ളമൊഴിഞ്ഞ കൊച്ചിയിൽ പ്രധാനമന്ത്രി. വള്ളം കളി കാണാൻ ആഭ്യന്തര മന്ത്രി.

Watch Mathrubhumi News on YouTube and subscribe regular updates.