Programs Vakradrishti

പൊളിയുന്ന മതിലുകള്‍

കേരളത്തില്‍ രണ്ടാം നവോത്ഥാന കാലത്തിന് ചുക്കാന്‍ പിടിക്കുന്ന സഖാവ് പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സാമുദായിക സംഘടനകളെ വിളിച്ചിരുത്തി നവോത്ഥാനത്തിന് നാന്ദി കുറിച്ചു കഴിഞ്ഞു. നാളിതുവരെ ജാതി സംഘടനകളായിരുന്ന സംഘടനകള്‍ക്ക് ഇപ്പോള്‍ സാമുദായിക സംഘടനകളായും അവിടെ നിന്ന് നവോത്ഥാന പൈതൃക സംഘടനകളായും പ്രൊമോഷന്‍ കിട്ടിയിട്ടുണ്ട്. വക്രദൃഷ്ട്ടി, എപ്പിസോഡ്; 682