Programs Vakradrishti

മുല്ലപ്പള്ളിയെ വിളിക്കൂ പാര്‍ട്ടിയെ രക്ഷിക്കൂ

മുല്ലപ്പള്ളി മല്‍സരിക്കാന്‍ പോവുമ്പോള്‍ കെ.പി.സിസി അധ്യക്ഷനാവാം എന്ന് കരുതി ഉടുപ്പും തച്ചിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. അധ്യക്ഷ പദവിയില്‍ താന്‍ തുടരണമെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനമെന്ന് ഇതാ പ്രസിഡന്റ് പറയുന്നു. തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ താന്‍ തന്നെ നയിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ ആഗ്രഹമെന്ന് മുല്ലപ്പള്ളി മനസ്സിലാക്കയിട്ടുണ്ട്. അതായത് ഈ കട്ടില്‍ കണ്ട് മറ്റുള്ളവര്‍ പനിക്കേണ്ട. വക്രദൃഷ്ടി, എപ്പിസോഡ്: 1163