മക്കൾക്ക് കിട്ടേണ്ട പരിഗണന കിട്ടീല്ല ! അനിൽ സ്വന്തം വഴി വെട്ടി
കോൺഗ്രസിലെ പിതൃസ്വത്തിൽ എല്ലാ മക്കൾക്കും അവകാശമുണ്ട്. അനിൽ ആന്റണിക്ക് അത് കിട്ടാതെ വന്നപ്പോൾ പുള്ളി സ്വന്തം വഴി വെട്ടി