ചിന്തിപ്പിച്ച് ഒടുവിൽ ചിന്ത ജെറോം യുവജന കമ്മിഷൻ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു
ചിന്ത ജെറോം യുവജന കമ്മിഷൻ അധ്യക്ഷ സ്ഥാനം ഒയിഞ്ഞു. ഷാജർ പുതിയ ചെയർമാൻ. ചിന്തിച്ച് ചെയ്തതും ചിന്തിക്കാതെ ചെയ്തതും എല്ലാം ആളുകൾ ഇത്ര വല്യ പ്രശ്നം ആക്കുന്ന ചിന്ത ഇക്കാര്യം ചിന്തിച്ചിട്ടേ ഉണ്ടാവില്ല !