വരൂ... ട്രോളൂ... ട്രോളൻമാർക്ക് സുരേഷ് ഗോപിയുടെ പ്രത്യേക ക്ഷണം- Vakradrishti | Mathrubhumi News
ബി ജെ പി യ്ക്ക് കേരളത്തില് ഒരേ ഒരു ക്രൗഡ് പുള്ളറെ ഉള്ളൂ. നമ്മളെ നടൻ സുരേഷ് ഗോപി. മൂപ്പരാന്നെങ്കില് എപ്പോളാ അഭിനയിക്ക്വാ..എപ്പളാ ജീവിക്കാന്ന് പറയാനും പറ്റൂല്ല.