Programs Vakradrishti

അരിക്കൊമ്പന് കിട്ടുന്ന പരി​ഗണന പോലും ആശാന് കിട്ടുന്നില്ലെന്ന് പരാതി

അരിക്കൊമ്പനെ ഗൗനിക്കുന്നത് പോലെ വനം വകുപ്പുകാർ മണി ആശാനെ ഗൗനിക്കുന്നില്ലെന്ന് ഒരു പ്രശ്നം ഇപ്പോൾ ഇടുക്കിയിൽ ഉണ്ട്

Watch Mathrubhumi News on YouTube and subscribe regular updates.