ഇപ്പോഴും കാരണം പരതി കോൺഗ്രസ്സ്
തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശകലനവും പരിശോധനയും തീരുന്നില്ല. കോൺഗ്രസ്സിന്റെ രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് മുമ്പ് തന്നെ നേതാക്കളുടെ പരസ്യ പ്രസ്താവന വന്നിരുന്നു. മുന്നണിയിലെ ഘടക കക്ഷികൾക്കും ചിലത് പറയാനുണ്ട്. വെൽഫയർ പാർട്ടിയുമായുള്ള പ്രാദേശിക ധാരണ എന്ന വിഷയത്തെ കോൺഗ്രസ് കൈകാര്യം ചെയ്ത കുളമാക്കിയെന്നാണ് ആർ.എസ്.പിയുടെ പരാതി. വക്രദൃഷ്ടി. എപ്പിസോഡ്: 1137